
ഇന്ത്യയുടെ കരീബിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം പിടിച്ച് ഋഷഭ് പന്തും, കുല്‍ദീപ് യാദവും. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലേക്ക് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്.
പരമ്പരയില്‍ അഞ്ച് ഏകദിനങ്ങളും ഒരു ടി20യുമാണ് ഉള്ളത്. ജൂണ്‍ 23, 25 തീയ്യതികളില്‍ സബീന പാര്‍ക്കിലാണ് ആദ്യ രണ്ട് മത്സരങ്ങളും. ജൂലായ് 9നാണ് ടി20 മത്സരം അരങ്ങേറുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial