Site icon Fanport

ഓസ്ട്രേലിയക്ക് തിരിച്ചടി, മാറ്റ് റെൻഷോയ്ക്ക് പരിക്ക്

നാഗ്പൂർ ടെസ്റ്റിന്റെ രണ്ടാം ദിനത്തിന് മുന്നോടിയായുള്ള വാം അപ്പിനിടെ ഓസ്ട്രേലിയൻ താരം മാറ്റ് റെൻഷോയ്ക്ക് പരിക്കേറ്റു. താരത്തെ സ്കാനിംഗിന് അയച്ചതായി ഓസ്ട്രേലിയ അറിയിച്ചത്‌. ൽ കൈവിരലിന് പരിക്കേറ്റ കാമറൂൺ ഗ്രീനിന് പകരമായിരുന്നു റെൻഷോ ടീമിലെത്തിയത്. താരത്തിന് കൂടെ പരിക്കേറ്റത് ഓസ്ട്രേലിയക്ക് വൻ തിരിച്ചടിയായത്.

റെൻഷോയെ ആദ്യ ഇന്നിങ്സിൽ രവീന്ദ്ര ജഡേജ ഡക്കിന് പുറത്താക്കിയതിരുന്നു‌. റെൻഷോക്ക് പകരം ആഷ്ടൺ ആഗർ ആണ് ഇപ്പോൾ ഓസ്ട്രേലിയക്ക് ആയി ഫീൽഡ് ചെയ്യുന്നത്.

Exit mobile version