Site icon Fanport

രഞ്ജി ട്രോഫി ഓപ്പണറിനുള്ള കേരള ടീം പ്രഖ്യാപിച്ചു

കേരള ക്രിക്കറ്റ് അസോസിയേഷൻ 2024 സീസണിലെ തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി ടീമിനെ നയിക്കും, വിഷ്ണു വിനോദ്, ബേസിൽ തമ്പി, മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയ പ്രമുഖ താരങ്ങൾ കേരള ടീമിന്റെ ഭാഗമാണ്. നിലവിൽ ഇന്ത്യൻ ദേശീയ ടീമിനൊപ്പമായതിനാൽ സഞ്ജു സാംസൺ ഓപ്പണറിൽ പങ്കെടുക്കില്ല.

ഒക്ടോബർ 11ന് പഞ്ചാബിനെ ആണ് കേരളം ആദ്യ രഞ്ജി ട്രോഫി പോരിൽ നേരിടുന്നത്.

കേരള സ്ക്വാഡ്:

Exit mobile version