ആദ്യ രണ്ട് രഞ്ജി മത്സരങ്ങള്‍ക്കുള്ള കേരള ടീം പ്രഖ്യാപിച്ചു

രഞ്ജി ട്രോഫി 2018-19 സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരളത്തിന്റെ രഞ്ജി ട്രോഫി ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി നയിക്കുന്ന ടീമിന്റെ കോച്ച് ഡേവ് വാട്ട്മോര്‍ ആണ്. തിരുവനന്തപുരത്ത് ഒക്ടോബര്‍ 19 മുതല്‍ 28 വരെ കെസിഎ ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

ടീം: സച്ചിന്‍ ബേബി, ജലജ് സക്സേന, വിഷണു വിനോദ്, അരുണ്‍ കാര്‍ത്തിക്ക്, അക്ഷയ് കെസി, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്‍, നിധീഷ് എംഡി, ബേസില്‍ തമ്പി, രാഹുല്‍ പി, വിഎ ജഗദീഷ്, വിനൂപ എസ് മനോഹരന്‍, അക്ഷയ് ചന്ദ്രന്‍

ഓഫീഷ്യലുകള്‍: ഡേവ് വാട്ട്മോര്‍(മുഖ്യ കോച്ച്), സജികുമാര്‍(മാനേജര്‍), സെബാസ്റ്റ്യന്‍ ആന്റണി(സഹ പരിശീലകന്‍), മസ്ഹര്‍ മൊയ്ദു(സഹ പരിശീലകന്‍), രാജേഷ് ചൗഹാന്‍(ട്രെയിനര്‍), ആദര്‍ശ്(ഫിസിയോതെറാപ്പിസ്റ്റ്), രാകേഷ് മേനോന്‍(വീഡിയോ അനലിസ്റ്റ്)

Previous articleകളിക്കുമ്പോള്‍ സച്ചിനും വീരുവും നടക്കുമ്പോള്‍ ലാറ, പൃഥ്വിയെ ശാസ്ത്രി വിശേഷിപ്പിക്കുന്നതിങ്ങനെ
Next articleപരാജയത്തിലും തലയുയര്‍ത്തി ഹോള്‍ഡര്‍, ബൗളിംഗ് റാങ്കില്‍ ആദ്യ പത്തിനുള്ളില്‍