Site icon Fanport

ഗോവയ്ക്ക് വിജയിക്കുവാന്‍ 87 റൺസ് കൂടി, രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 68 റൺസ്

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ വിജയം നേടുവാന്‍ ഗോവ നേടേണ്ടത് 87 റൺസ് കൂടി. 155 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഗോവ നാലാം ദിവസം ല‍ഞ്ചിന് പിരിയുമ്പോള്‍ 68/2 എന്ന നിലയിലാണ്.

അമോഗ് ദേശായി(23), സുയാശ് പ്രഭുദേശായി(14) എന്നിവരുടെ വിക്കറ്റുകള്‍ ടീമിന് നഷ്ടമായപ്പോള്‍ 24 റൺസുമായി ഇഷാന്‍ ഗാഡേക്കറും 6 റൺസുമായി സ്നേഹൽ കൗതാങ്കറും ആണ് ക്രീസിലുള്ളത്.

Exit mobile version