മത്സരം സമനിലയിലാക്കി മഴ

@PTI
- Advertisement -

അവസാന ദിവസം ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ വന്നപ്പോള്‍ ദക്ഷിണാഫ്രിക്ക ന്യൂസിലാണ്ട് ആദ്യ ടെസ്റ്റ് സമനിലയില്‍. ഇരു ഇന്നിംഗ്സുകളിലും മികച്ച ബാറ്റിംഗ് മികവ് പുറത്തെടുത്ത ദക്ഷിമാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. മത്സരം അവസാന ദിവസത്തിലേക്ക് കടന്നപ്പോള്‍ മൂന്ന് ഫലങ്ങളും സാധ്യമാണെന്നാണ് കരുതപ്പെട്ടത്.

സ്കോര്‍

ഒന്നാം ഇന്നിംഗ്സ്
ദക്ഷിണാഫ്രിക്ക 308, ന്യൂസിലാണ്ട് 341

രണ്ടാം ഇന്നിംഗ്സ്
ദക്ഷിണാഫ്രിക്ക 224/6

അടുത്ത മത്സരം മാര്‍ച്ച് 16 വ്യാഴാഴ്ച്ചയാണ്

Advertisement