ഷര്‍ജീല്‍ ഖാനും, ഖാലിദ് ലത്തീഫിനും പിസിബിയുടെ താത്കാലിക വിലക്ക്

ഇസ്ലാമാബാദ് യുണൈറ്റഡ് ബാറ്റ്സ്മാന്മാരായ ഷര്‍ജീല്‍ ഖാന്‍, ഖാലിദ് ലത്തീഫ് എന്നിവര്‍ക്ക് പിസിബിയുടെ ആന്റി-കറപ്ഷന്‍ വിഭാഗത്തിന്റെ വക താത്കാലിക വിലക്ക്. ഇന്നലെ തുടങ്ങിയ 2017 പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനു കളങ്കം വരുത്താന്‍ ശ്രമിച്ചു എന്ന ആരോപണമാണ് ഇരുവര്‍ക്കെതിരെയുമുള്ളത്. കൂടുതല്‍ വിശദീകരിക്കാന്‍ തയ്യാറാകാതിരുന്നു പിസിബി ചെയര്‍മാന്‍ എല്ലാ താരങ്ങളോടും അഴിമതിയ്ക്കെതിരെ പോരാടണമെന്ന് ആഹ്വാനം ചെയ്തു. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഷര്‍ജീല്‍ ഒരു റണ്‍സിനു പുറത്തായിരുന്നു. ഖാലിദ് ലത്തീഫ് അന്തിമ ഇലവനില്‍ ഇല്ലായിരുന്നു.

ഓസ്ട്രേലിയന്‍ പരമ്പരയില്‍ മികച്ച ഫോം പുറത്തെടുത്ത ഷര്‍ജീലിന്റെ കരിയറിനു തന്നെ ഇത് തിരിച്ചടിയായേക്കാം. പിസിബിയുടെ അന്വേഷണത്തെ ഐസിസി

Previous articleറയലിനും ബാഴ്സക്കും നിർണ്ണായക മത്സരങ്ങൾ
Next articleഖേലെയൊ : അണ്ടർ 17 ഫിഫാ വേൾഡ് കപ്പ് മാസ്‌കോട്ട്