Site icon Fanport

പാക്കിസ്ഥാന്‍ – സിംബാബ്‍വേ പരമ്പര നടക്കുക അടച്ചിട്ട് സ്റ്റേഡിയത്തില്‍

ദക്ഷിണാഫ്രിക്കയില്‍ നിന്ന് സിംബാബ്‍വേയിലേക്ക് യാത്രയാകുന്ന പാക്കിസ്ഥാന്‍ ടീമിന്റെ അവിടുത്തെ ടെസ്റ്റ് – ടി20 പരമ്പര നടക്കുക അടച്ചിട്ട സ്റ്റേഡിയത്തില്‍. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബിലാണ് പരമ്പരയിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും നടക്കുക.

ഏപ്രില്‍ 17ന് സിംബാബ്‍വേയില്‍ പാക്കിസ്ഥാന്‍ എത്തും. ഏപ്രില്‍ 21ന് ആണ് പരമ്പര ആരംഭിയ്ക്കുക. ആദ്യം നടക്കുക ടി20 പരമ്പരയാണ്. ഏപ്രില്‍ 29ന് ടെസ്റ്റ് പരമ്പര ആരംഭിയ്ക്കും.

Exit mobile version