പാക്കിസ്ഥാന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

- Advertisement -

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരെ ആദ്യ മത്സരം ജയിച്ച അതേ ഇലവനില്‍ മാറ്റമില്ലാതെയാണ് പാക്കിസ്ഥാന്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്.

ശ്രീലങ്ക: നിരോഷന്‍ ഡിക്ക്വെല്ല, ഉപുല്‍ തരംഗ, ദിനേശ് ചന്ദിമല്‍, ലഹിരു തിരിമന്നേ, കുശല്‍ മെന്‍ഡിസ്, മിലിന്‍ഡ സിരിവര്‍ദ്ധന, തിസാര പെരേര, അകില ധനന്‍ജയ, ജെഫ്രേ വാന്‍ഡര്‍സേ, സുരംഗ ലക്മല്‍, ലഹിരു ഗമാഗേ

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, അഹമ്മദ് ഷെഹ്സാദ്, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വസീം, ഹസന്‍ അലി, ഷദബ് ഖാന്‍, റുമാന്‍ റയീസ്, ജൂനൈദ് ഖാന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement