
- Advertisement -
മൈക്കല്‍ നീസേര്‍ ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റം കുറിയ്ക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ടിം പെയിന്‍. ഓസ്ട്രേലിയന്‍ ഏകദിന നായകനായ ആദ്യ മത്സരത്തില്‍ തന്നെ ടോസ് പെയിന്‍ നേടിയിരുന്നു. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കസ് സ്റ്റോയിനിസ്, ടിം പെയിന്‍, ആഷ്ടണ്‍ അഗര്‍, മൈക്കല്‍ നീസേര്‍, ആന്‍ഡ്രൂ ടൈ, കെയിന്‍ റിച്ചാര്ഡ്സണ്, ബില്ലി സ്റ്റാന്‍ലേക്ക്
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, അലക്സ് ഹെയില്‍സ്, ജോ റൂട്ട്, ഓയിന്‍ മോര്ഗന്, ജോസ് ബട്ലര്, മോയിന്‍ അലി, ഡേവിഡ് വില്ലി, ലിയാം പ്ലങ്കറ്റ്, മാര്‍ക്ക് വുഡ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement