ഓസ്ട്രേലിയയെ നയിക്കുന്ന മൂന്നാമത്തെ കീപ്പറായി ടിം പെയിന്‍

- Advertisement -

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറെന്ന ബഹുമതി സ്വന്തമാക്കി ടിം പെയിന്‍. ഏകദിനങ്ങളില്‍ ഓസ്ട്രേലിയയെ നയിക്കുന്ന 25ാമത്തെ ക്യാപ്റ്റനാണ് ടിം പെയിന്‍. എന്നാല്‍ ഇതുവരെ രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ മാത്രമാണ് ഓസ്ട്രേലിയയെ നയിച്ചിട്ടുള്ളത്. ആഡം ഗില്‍ക്രിസ്റ്റും ഇയാന്‍ ഹീലിയുമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റു വിക്കറ്റ് കീപ്പര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement