
ഏകദിന മത്സരങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടുമായുള്ള ദ്വിദിന സന്നാഹ മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. ഒരു റെഡ് ബോള്‍ മത്സരവും ഒരു പിങ്ക് ബോള്‍ മത്സരവുമാണ് നടക്കുക. പിങ്ക് ബോളില്‍ ടീമിനെ ടോം ലാഥം നയിക്കുമ്പോള്‍ മാര്ട്ടിന് ഗുപ്ടിലാണ് റെഡ് ബോള്‍ മത്സരത്തില്‍ ടീമിന്റെ നായകന്.
പിങ്ക് ബോള്‍ മാച്ച്: ടോം ലാഥം, ടോം ബ്ലണ്ടല്‍, കോളിന് ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്, സ്കോട്ട് കുഗ്ലൈജന്, ഹെന്റി നിക്കോളസ്, സെത്ത് റാന്‍സ്, ജീത്ത് റാവല്‍, മിച്ചല്‍ സാന്റര്‍, നഥാന്‍ സ്മിത്ത്, ഇഷ് സോധി, ജോര്‍ജ്ജ് വര്‍ക്കര്‍
റെഡ് ബോള്‍ മാച്ച്: മാര്ട്ടിന് ഗുപ്ടില്‍, ലോഗന് വാന്‍ ബീക്, മാര്‍ക്ക് ചാപ്മാന്, സ്കോട്ട് കുഗ്ലൈജന്, ഗ്ലെന്‍ ഫിലിപ്പ്സ്, സെത്ത് റാന്‍സ്, ടിം സീഫെര്‍ട്, ഇഷ് സോധി, റോസ് ടെയിലര്‍, ജോര്‍ജ്ജ് വര്‍ക്കര്‍, ടോം ബ്ലണ്ടല്‍, ഡഗ് ബ്രേസ്വെല്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial