U19 ലോകകപ്പ് ഫൈനല്‍ കളിച്ച യുവതാരങ്ങള്‍ക്ക് മുഴുവന്‍ സമയ കരാര്‍ നല്‍കി ന്യൂ സൗത്ത് വെയില്‍സ്

- Advertisement -

ഓസ്ട്രേലിയയ്ക്ക് വേണ്ടി അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ കളിച്ച യുവതാരങ്ങള്‍ക്ക് മുഴുവന്‍ സമയ കരാര്‍ നല്‍കി ന്യൂ സൗത്ത് വെയില്‍സ്. ഓസ്ട്രേലിയന്‍ നായകന്‍ ജേസണ്‍ സംഘ, പരം ഉപ്പല്‍ എന്നിവര്‍ക്ക് പുറമേ ലെഗ് സ്പിന്നര്‍ ഡാന്‍ ഫാലിന്‍സ്, ഫാസ്റ്റ് ബൗളര്‍ മിക്കി എഡ്വേര്‍ഡ്സ് എന്നിവര്‍ക്കാണ് 2018-19 ഫസ്റ്റ് ക്ലാസ് സീസണില്‍ ക്ലബ്ബിന്റെ വക മുഴുവന്‍ സമയ കരാര്‍ ലഭിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement