Picsart 23 08 14 20 05 57 776

ഏഷ്യാ കപ്പിനായുള്ള നേപ്പാൾ ടീം പ്രഖ്യാപിച്ചു

2023ലെ ഏഷ്യാ കപ്പിനുള്ള 17 അംഗ ഏകദിന ടീമിനെ നേപ്പാൾ പ്രഖ്യാപിച്ചു. രോഹിത് പൗഡലാണ് നേപ്പാൾ ടീമിനെ നയിക്കുന്നത്. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ തന്നെ ആയിരുന്നു നേപ്പാൾ, പ്രീമിയർ കപ്പിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പിന് യോഗ്യത നേടിയത്.

ഏഷ്യാ കപ്പിൽ നേപ്പാൾ ആദ്യമായി ഇറങ്ങുകയാണ്. ഏഷ്യാ കപ്പിന് മുമ്പ് നേപ്പാൾ പാകിസ്ഥാനിൽ ഒരു തയ്യാറെടുപ്പ് ക്യാമ്പ് നടത്തും. ളിയിക്കാനുള്ള വലിയ വേദിയാകും. ആഗസ്ത് 30ന് ആതിഥേയരായ പാകിസ്ഥാനെതിരെ ആകും നേപ്പാളിന്റെ ആദ്യ മത്സരം.

Nepal Asia Cup squad: Rohit Paudel (c), Asif Sheikh, Kushal Bhurtel, Lalit Rajbanshi, Bhim Sarki, Kushal Malla, Dipendra Singh Airee, Sandeep Lamichhane, Karan KC, Gulshan Jha, Sompal Kami, Arif Sheikh, Pratis GC, Kishor Mahato, Sundeep Jora, Arjun Saud and Shyam Dhakal.

Exit mobile version