Adamgilchrist

അത് താന്‍ അല്ല, ഡൂ യുവര്‍ റിസര്‍ച്ച് – ആഡം ഗിൽക്രിസ്റ്റ്

ലോകത്തെ ഏറ്റവും സമ്പന്നനായ ക്രിക്കറ്ററെന്ന തരത്തിൽ തന്റെ പേര് പുറത്ത് വന്നതിൽ വ്യക്തത വരുത്തി ആഡം ഗിൽക്രിസ്റ്റ്. F45 സ്ഥാപകന്‍ ആയ ആഡം ഗിൽക്രിസ്റ്റിന്റെ സമ്പത്തിനെയാണ് തനിക്ക് ചാര്‍ത്തി തന്നതെന്നും മാധ്യമങ്ങള്‍ അവരുടെ ഗവേഷണം ശരിയായി നടത്തണമെന്നും പറഞ്ഞ് ആഡം ഗിൽക്രിസ്റ്റ്.

F45 ഉടമയായ ആഡം ഗിൽക്രിസ്റ്റ്

തന്റെ അതെ നാമകാരിയായ വ്യക്തി ക്രിക്കറ്റ് കളിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ ഏറ്റവും സമ്പന്നനായ ക്രിക്കറ്ററുടെ പട്ടികയിൽ ഉള്‍പ്പെടുത്താം എന്നാണ് ആഡം ഗിൽക്രിസ്റ്റ് പറഞ്ഞത്.

Exit mobile version