മില്ലര്‍ ഡോള്‍ഫിന്‍സിലേക്ക്, നൈറ്റ്സിനോട് വിട

- Advertisement -

നൈറ്റ്സിനോട് വിട പറഞ്ഞ് ഡോള്‍ഫിന്‍സില്‍ ചേര്‍ന്ന് ഡേവിഡ് മില്ലര്‍. 2016-17 സീസണില്‍ ഡോള്‍ഫിന്‍സില്‍ കളിച്ചിരുന്ന മില്ലര്‍ പിന്നീട് രണ്ട് വര്‍ഷം നൈറ്റ്സില്‍ തുടരുകയായിരുന്നു. ബ്ലൂംഫോണ്ടൈന്‍ ആസ്ഥാനമാക്കിയുള്ള നൈറ്റ്സ് ഫ്രാഞ്ചൈസിയില്‍ നിന്ന് തിരികെ ഡോള്‍ഫിന്‍സിലേക്കുള്ള മടക്കം വളരെ എളുപ്പമായ തീരുമാനമായിരുന്നു എന്നാണ് മില്ലര്‍ പറഞ്ഞത്.

നേരത്തെ ത്യൂനിസ് ഡി ബ്രൂയിനും നൈറ്റ്സില്‍ നിന്ന് ടൈറ്റന്‍സിലേക്ക് ചേക്കേറിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement