ന്യൂസിലാണ്ട് കണ്ട ഏറ്റവും മികച്ച കോച്ച് ഹെസ്സണ്‍: മക്കല്ലം

- Advertisement -

ന്യൂസിലാണ്ട് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കോച്ചാണ് മൈക്ക് ഹെസ്സണ്‍ എന്ന് പറഞ്ഞ് മുന്‍ താരം ബ്രണ്ടന്‍ മക്കല്ലം. 2012ല്‍ റോസ് ടെയിലറെ മാറ്റി ബ്രണ്ടന്‍ മക്കല്ലത്തിനെ ക്യാപ്റ്റനാക്കിയ തീരുമാനത്തിനു പിന്നില്‍ മൈക്ക് ഹെസ്സണ്‍ ആയിരുന്നു. അന്ന് കാണികള്‍ക്കിടയില്‍ ഈ തീരൂമാനം അത്ര പ്രിയമായിരുന്നില്ലെങ്കിലും ബ്രണ്ടന്‍ മക്കല്ലത്തിന്റെ നേതൃത്വത്തില്‍ 2015 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാണ്ട് എത്തിയിരുന്നു.

താന്‍ മൈക്ക് ഹെസ്സണിനെ ന്യൂസിലാണ്ട് കണ്ട് ഏറ്റവും മികച്ച ക്യാപ്റ്റനായാണ് വാഴ്ത്തുന്നതെന്നാണ് ബ്രണ്ടന്‍ മക്കല്ലം പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement