Site icon Fanport

ലോർഡ്സ് ടെസ്റ്റ്: ഇംഗ്ലണ്ടിന് 6 വിക്കറ്റുകൾ നഷ്ടം

Picsart 25 07 13 20 14 59 681

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}


ലോർഡ്‌സിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആവേശകരമായി മുന്നോട്ട് പോകുന്നു. നാലാം ദിനം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എന്ന നിലയിലാണ്. അവരുടെ ലീഡ് കൃത്യം 175 റൺസായി ഉയർന്നു. ഈ സെഷനിൽ രണ്ട് വിക്കറ്റ് ആതിഥേയർക്ക് നഷ്ടമായി.,ഇന്ത്യ കളിയിൽ തങ്ങളുടെ നിയന്ത്രണം ഇപ്പോഴും നിലനിർത്തുന്നു.

1000225659


ശാന്തമായി ബാറ്റ് ചെയ്യുകയായിരുന്ന ജോ റൂട്ട് 40 റൺസിന് വാഷിംഗ്ടൺ സുന്ദറിന്റെ പന്തിൽ പുറത്തായി. തുടർന്ന് ജെമി സ്മിത്തിനെ 8 റൺസിന് പുറത്താക്കി സുന്ദർ വീണ്ടും ആഞ്ഞടിച്ചു. ബെൻ സ്റ്റോക്സ് 27 റൺസുമായി ക്രീസിലുണ്ട്. ക്രിസ് വോക്സ് 8 റൺസുമായി അദ്ദേഹത്തിന് പിന്തുണ നൽകുന്നു.


Exit mobile version