Picsart 24 01 02 09 28 25 135

അവസാന ടെസ്റ്റിനായുള്ള ടീം ഓസ്ട്രേലിയ പ്രഖ്യാപിച്ചു

പാക്കിസ്ഥാനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിനുള്ള ടീം ഓസ്ട്രേലിയ പ്രഖ്യാപിച്ചു. കഴിഞ്ഞ ടെസ്റ്റിൽ നിന്ന് മാറ്റമില്ലാത്ത ഇലവനുമായാണ് ഓസ്‌ട്രേലിയ ഇറങ്ങുക എന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സ്ഥിരീകരിച്ചു. അവസാന ടെസ്റ്റിനായി ഓസ്‌ട്രേലിയ മാറ്റമില്ലാത്ത 13 അംഗ ടീമിനെ ആണ് അവർ തിരഞ്ഞെടുത്തത്. ഡേവിഡ് വാർണറിന്റെ അവസാന ടെസ്റ്റ് കൂടിയാകും ഇത്.

പെർത്തിലും മെൽബണിലും നേടിയ ഉജ്ജ്വല വിജയത്തിന് ശേഷം പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയ പാകിസ്ഥാനെ സിഡ്‌നി ടെസ്റ്റിൽ നേരിടുക.

Australia XI for New Year’s Test

David Warner, Usman Khawaja, Marnus Labuschagne, Steve Smith, Travis Head, Mitchell Marsh, Alex Carey (wk), Pat Cummins (captain), Nathan Lyon, Josh Hazlewood, Mitchell Starc.

Exit mobile version