Australia

ഇന്ത്യ തകരുന്നു!!! ഒന്നാം ദിവസം തന്നെ പിടിമുറുക്കി ഓസ്ട്രേലിയന്‍ സ്പിന്നര്‍മാര്‍

ഇന്‍ഡോറിൽ കരുതലോടെയുള്ള തുടക്കത്തിന് ശേഷം ഇന്ത്യയുടെ തകര്‍ച്ച. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും 27 റൺസ് ഒന്നാം വിക്കറ്റിൽ നേടിയപ്പോള്‍ മാത്യു കുന്നേമ്മന്‍ ഇരുവരെയും പുറത്താക്കിയാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്.

12 റൺസ് നേടിയ രോഹിത്തിനെയും 21 റൺസ് നേടിയ ഗില്ലിനെയും വീഴ്ത്തിയ മാത്യുവിന് പിന്തുണയായി നഥാന്‍ ലയൺ ചേതേശ്വര്‍ പുജാരയെ വീഴ്ത്തിയതോടെ ഇന്ത്യ 36/3 എന്ന നിലയിലേക്ക് വീണു.

Exit mobile version