Picsart 22 10 03 17 31 35 409

കോഹ്ലിക്കും രാഹുലിനും വിശ്രമം

ദക്ഷിണാഫ്രിക്കക്ക് എതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ വിരാട് കോഹ്ലിയും കെ എൽ രാഹുലും ഉണ്ടാകില്ല. മൂന്നാം ഏകദിനത്തിൽ ബി സി സി ഐ ഇരുവർക്കും വിശ്രമം നൽകും. ഡെൽഹിയിൽ വെച്ചാണ് മൂന്നാം ടി20 നടക്കുന്നത്‌. ഇന്നലെ ഗുവാഹറത്തിയിൽ നടന്ന മത്സരത്തിൽ നല്ല പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്ലി ഇന്ന് ഇന്ത്യൻ ക്യാമ്പ് വിട്ടു. താരം മുംബൈയിലേക്ക് ആണ് യാത്ര തിരിച്ചത്.

ഇനി ഒക്ടോബർ ആറിന് ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുന്നോടിയായി മുംബൈയിൽ വെച്ച് കോഹ്ലി ടീമിന് ഒപ്പം ചേരും.

Exit mobile version