ജപ്പാന്‍ താരത്തോട് തോല്‍വി, ശ്രീകാന്ത് കിഡംബിയും പുറത്ത്

- Advertisement -

മലേഷ്യന്‍ ഓപ്പണിലെ ഇന്ത്യന്‍ സാന്നിധ്യം അവസാനിച്ചു. പിവി സിന്ധുവിനു പുറകെ ശ്രീകാന്ത് കിഡംബിയും പുറത്തായതോടെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിക്കുകയായിരുന്നു. ജപ്പാന്റെ കെന്റോ മോമോട്ടയോടാണ് 21-13, 21-13 എന്ന സ്കോറിനു ശ്രീകാന്തിന്റെ തോല്‍വി. നേരത്തെ പിവി സിന്ധുവും സെമിയില്‍ തോല്‍വിയേറ്റു വാങ്ങിയുരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement