
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ധാക്ക ടെസ്റ്റില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെ തോല്പിച്ച ബംഗ്ലാദേശ് ഓസ്ട്രേലിയയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബംഗ്ലാദേശ്: തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഇമ്രുല്‍ കൈസ്, ഷാകിബ് അല്‍ ഹസന്, സബ്ബിര്‍ റഹ്മാന്, മുഷ്ഫികുര്‍ റഹിം, നാസിര്‍ ഹൊസൈന്‍, തൈജുല്‍ ഇസ്ലാം, മെഹ്ദി ഹസന്, മുസ്തഫിസുര്‍ റഹ്മാന്, ഷൈഫുല്‍ ഇസ്ലാം.
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാറ്റ് റെന്‍ഷാ, ഉസ്മാന് ഖ്വാജ, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാത്യൂ വെയിഡ്, ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, നഥാന്‍ ലയണ്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial