ഡേവ് വാട്മോര്‍ തുടരും, സീനിയര്‍ ടീമിലേക്കുള്ള 24 അംഗ സാധ്യത പട്ടിക പുറത്ത് വിട്ട് കേരളം

- Advertisement -

2018-19 സീസണിലേക്കുള്ള കേരളത്തിന്റെ സീനിയര്‍ ടീമിന്റെ സാധ്യത പട്ടിക പുറത്ത് വിട്ട് കെസിഎ. മുഖ്യ കോച്ചായി ഡേവ് വാട്‍മോര്‍ തുടരും എന്നതാണ് കേരള ക്രിക്കറ്റിന്റെ ആരാധകരെ സംബന്ധിച്ചുള്ള ശുഭവാര്‍ത്ത. കഴിഞ്ഞ സീസണില്‍ വാട്മോറിന്റെ പരിശീലനത്തില്‍ കേരളത്തിനു രഞ്ജിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നു. ജലജ് സക്സേനയും അരുണ്‍ കാര്‍ത്തിക്കുമാണ് കേരളത്തിനു പുറത്ത് നിന്നുള്ള താരങ്ങള്‍.

കേരള ക്രിക്കറ്റ് അസോസ്സിയേഷന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് ടീം സാധ്യത പട്ടികയും മറ്റു വിവരങ്ങളും പുറത്ത് വിട്ടിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement