വിന്‍ഡീസ് ടി20 നായകന്‍ കെന്റില്‍

വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ വിന്‍ഡീസ് ഓള്‍റൗണ്ടറും ടി20 നായകനുമായി കാര്‍ലോസ് ബ്രാത്ത്‍വൈറ്റ് കെന്റിനു വേണ്ടി കളിക്കും. ക്ലബ് തന്നെയാണ് ഇതുവ സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ടൂര്‍ണ്മമെന്റിലെ ആദ്യ നാല് മത്സരങ്ങളിലാവും ബ്രാത്ത്‍വൈറ്റ് ടീമിനു വേണ്ടി കളിക്കകു. ജൂലൈ നാലിനു സറേയുമായാണ് കെന്റിന്റെ ആദ്യ മത്സരം.

ബ്രാത്ത്‍വൈറ്റ് മടങ്ങുമ്പോള്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോയിനിസ് ടീമില്‍ എത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial