യുവ നിരയുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക്

യുവ ബാറ്റിംഗ് സെന്‍സേഷന്‍ ജമീമ റോഡ്രിഗസ് ഉള്‍പ്പെടെ യുവ നിരയുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക്. ഹര്‍മ്മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ 15 അംഗങ്ങളാണുള്ളത്. സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റന്‍. സുഷമ വര്‍മ്മയ്ക്ക് പകരം കീപ്പിംഗ് ദൗത്യം നുസ്ഹത് പര്‍വീന്‍, താനിയ ഭാട്ടിയ എന്നിവരെയാണ് ഏല്പിച്ചിരിക്കുന്നത്. ഒട്ടനവധി യുവ താരങ്ങളടങ്ങിയ ടീമില്‍ സീനിയര്‍ താരങ്ങളായ മിത്താലി രാജും ജൂലന്‍ ഗോസ്വാമിയും ഇടം പിടിച്ചിട്ടുണ്ട്.

സ്ക്വാഡ്: ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, മിത്താലി രാജ്, വേദ കൃഷ്ണമൂര്‍ത്തി, ജെമിമ റോഡ്രീഗസ്, ദീപ്തി ശര്‍മ്മ, അനൂജ പാട്ടില്‍, താനിയ ഭാട്ടിയ, നുസ്ഹത് പര്‍വീന്‍, പൂനം യാദവ്, രാജേശ്വരി ഗായക്വാഡ്, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡേ, പൂജ വസ്ത്രാകര്‍, രാധ യാദവ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version