ത്രിരാഷ്ട്ര പരമ്പര, നെതര്‍ലാണ്ട്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്

- Advertisement -

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്. ഇന്നത്തെ മത്സരത്തില്‍ നെതര്‍ലാണ്ട്സിനെതിരെ ടോസ് നേടിയ അയര്‍ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോട്‍ലാന്‍ഡ് ആണ് പരമ്പരയിലെ മൂന്നാമത്തെ ടീം. പാക്കിസ്ഥാനെതിരെ ടി20 പരമ്പര കളിച്ച ശേഷമാണ് സ്കോട്‍ലാന്‍ഡ് ടൂര്‍ണ്ണമെന്റിലേക്ക് എത്തുന്നത്. സിമി സിംഗ് അയര്‍ലണ്ടിനായി തന്റെ ടി20 അരങ്ങേറ്റം ഇന്നത്തെ മത്സരത്തില്‍ കുറിക്കും.

നെതര്‍ലാണ്ട്: തോബിയാസ് വീസേ, മാക്സ് ഒദൗഡ്, ബെന്‍ കൂപ്പര്‍, ഫ്രെഡ് ക്ലാസെന്‍, ബാസ് ഡി ലീഡ്, പോള്‍ വാന്‍ മീകെരന്‍, സ്കോട്ട് എഡ്വേര്‍ഡ്സ്, പീറ്റര്‍ സീലാര്‍, ഷെയന്‍ സ്നാറ്റെര്‍, ഷാകിബ് സുല്‍ഫികര്‍, സിക്കന്ദര്‍ സുല്‍ഫിക്കര്‍

അയര്‍ലണ്ട്: വില്യം പോര്‍ട്ടര്‍ഫീല്‍ഡ്, പോള്‍ സ്റ്റിര്‍ലിംഗ്, സിമി സിംഗ്, ജെയിംസ് ഷാനണ്‍, സ്റ്റുവര്‍ട് പോയന്റര്‍, കെവിന്‍ ഒ ബ്രൈന്‍, ഗാരി വില്‍സണ്‍, ജോര്‍ജ്ജ് ഡോക്രെല്‍, സ്റ്റുവര്‍ട് തോംപ്സണ്‍, ബാരി മക്കാര്‍ത്തി, ക്രെയിഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement