വെസ്റ്റിന്‍ഡീസിനെതിരെയുള്ള അയര്‍ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

സെപ്റ്റംബര്‍ 13നു വെസ്റ്റിന്‍ഡീസിനെതിരെ ബെല്‍ഫാസ്റ്റില്‍ നടക്കുന്ന ഏക ഏകദിനത്തിനായുള്ള അയര്‍ലണ്ടിന്റെ 14 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു. പോള്‍ സ്റ്റിര്‍ലിംഗ്, നിയാല്‍ ഒബ്രൈന്‍ എന്നിവര്‍ ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. എന്നാല്‍ യുവ പേസ് ബൗളര്‍മാരായ ബാരി മക്കാര്‍ത്തി, ക്രെയിഗ് യംഗ് എന്നിവരെ പരിക്കേറ്റതിനാല്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

സ്ക്വാഡ്: വില്യം പോര്‍ട്ടര്‍ഫീല്‍ഡ്(നായകന്‍), ജോണ്‍ ആന്‍ഡേര്‍സണ്‍, ആന്‍ഡ്രൂ ബാല്‍ബിര്‍ണി, പീറ്റര്‍ ചേസ്, ജോര്‍ജ്ജ് ഡോക്രെല്‍, എഡ് ജോയ്സ്, ടിം മുര്‍ടഗ, കെവിന്‍ ഒബ്രൈന്‍, നിയാല്‍ ഒബ്രൈന്‍, ബോയഡ് റാങ്കിന്‍, സിമി സിംഗ്, ഗാരി വില്‍സണ്‍, പോള്‍ സ്റ്റിര്‍ലിംഗ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹോംലെസ് ലോകകപ്പ്; ഹോളണ്ടും അമേരിക്കയും ഇന്ത്യക്ക് മുന്നിൽ വീണു
Next articleമാഞ്ചസ്റ്റർ സിറ്റിയുടെ വണ്ടർ കിഡ് ഡോർട്ട്മുണ്ടിൽ