വാര്‍ണര്‍ സണ്‍റൈസേഴ്സ് നായക സ്ഥാനം ഒഴിഞ്ഞു, പുതിയ ക്യാപ്റ്റന്‍ ഉടന്‍

സണ്‍റൈസേഴ്സ് നായക സ്ഥാനം ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഒഴിഞ്ഞതായി അറിയിച്ച് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ടീമിന്റെ സിഇഒ കെ ഷണ്‍മുഖമാണ് വാര്‍ത്ത എല്ലാവരുമായി പങ്കുവെച്ചത്. ടീമിന്റെ പുതിയ നായകനെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും ഷണ്‍മുഖം അറിയിച്ചു. സണ്‍റൈസേഴ്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് കാര്യം സ്ഥിതീകരിച്ചിട്ടുമുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതനിക്ക് ആവശ്യമുള്ള ആത്മവിശ്വാസം റയൽ മാഡ്രിഡിൽ നിന്ന് കിട്ടുന്നില്ലെന്ന് ഇസ്കോ
Next article12ാം ഓവറില്‍ വിജയം കുറിച്ച് ഓസ്ട്രേലിയ