
2018-2022 വരെ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് അവകാശങ്ങള്‍ നിലനിര്‍ത്തി വിവോ. 2199 കോടി രൂപയ്ക്കാണ് വിവോ മറ്റു അവകാശികളെ പിന്തള്ളിയത്. കോഴ വിവാദത്തെ തുടര്‍ന്ന് പെപ്സി ഐപിഎല്‍ സ്പോണ്സര്ഷിപ്പില് നിന്ന് പിന്മാറിയ ശേഷമാണ് വിവോ 2015ല്‍ ഐപിഎല്‍ സ്പോണ്സറമാരായി എത്തിയത്.
മുന്‍ കരാറിനെക്കാള്‍ 554% അധികത്തുകയ്ക്കാണ് വിവോ ഇത്തവണ കരാര്‍ ഉറപ്പാക്കിയത്.
ചിത്രത്തിനു നന്ദി @IPL
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial