സ്റ്റീവ് സ്മിത്ത് ഇനി ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍

Steve Smith

രാജസ്ഥാന്‍ റോയല്‍സ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഇനി ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍. കഴിഞ്ഞ സീസണിന് ശേഷം സ്മിത്തിനെ റിലീസ് ചെയ്യുവാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിക്കുകയായിരുന്നു. 2.20 കോടി രൂപയ്ക്കായിരുന്നു സ്മിത്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിത്.

ലേലത്തില്‍ 2 കോടിയ്ക്ക് സ്മിത്തില്‍ താല്പര്യം അറിയിച്ചത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആയിരുന്നുവെങ്കിലും താരത്തെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കി.

Previous articleവിവോ തിരികെ പ്രധാന സ്പോണ്‍സര്‍ ആയി എത്തുന്നു
Next articleഗ്ലെന്‍ മാക്സ്വെല്ലിന് വേണ്ടി ലേലപ്പോര്, താരത്തെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍