രാജസ്ഥാനെ വലിയ നേട്ടങ്ങള്‍ ആഗ്രഹിക്കുവാനും അതിൽ വിശ്വസിക്കുവാനും പഠിപ്പിച്ചത് ഷെയിന്‍ വോൺ – ജോസ് ബട്‍ലര്‍

Shanewarnerajasthanroyals

14 വര്‍ഷത്തിനിപ്പുറം രാജസ്ഥാന്‍ വീണ്ടും ഒരു ഐപിഎൽ ഫൈനൽ കളിക്കുമ്പോള്‍ രാജസ്ഥാന്‍ റോയൽസിനെ വലിയ നേട്ടങ്ങള്‍ ആഗ്രഹിച്ച് ആ ആഗ്രഹത്തിൽ വിശ്വസിക്കുവാനും പഠിപ്പിച്ചത് ഷെയിന്‍ വോൺ ആണെന്ന് പറഞ്ഞ് ജോസ് ബട്‍ലര്‍. രാജസ്ഥാന്‍ കുടുംബത്തിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് ആദ്യ സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച ഷെയിന്‍ വോൺ, അദ്ദേഹത്തിനെ ഫ്രാഞ്ചൈസി വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും ജോസ് ബട്‍ലര്‍ വ്യക്തമാക്കി.

എന്നാൽ അങ്ങ് ദൂരെ ഞങ്ങളുടെ പ്രകടനത്തെ നോക്കി വോൺ അഭിമാനം കൊള്ളുന്നുണ്ടെന്ന് തനിക്ക് വ്യക്തമായി അറിയാം എന്നും രാജസ്ഥാന്‍ റോയൽസിന്റെ മുന്‍ നിര ബാറ്റ്സ്മാന്‍ വ്യക്തമാക്കി.

Previous articleT20 വേൾഡ് കപ്പ്, സിലക്ഷൻ കമ്മിറ്റി ചങ്കൂറ്റം കാണിക്കണം
Next articleഏഷ്യ കപ്പ്: സൂപ്പര്‍ 4ൽ ഇന്ത്യയ്ക്ക് ഇന്ന് എതിരാളികള്‍ ജപ്പാന്‍