സൗത്തിക്കും ഇഷാന്ത് ശര്‍മ്മയ്ക്കും ആവശ്യക്കാരില്ല, മുഹമ്മദ് ഷമിയ്ക്ക് 3 കോടി

- Advertisement -

ഒരു കോടി അടിസ്ഥാനവിലയുമായി എത്തിയ ടിം സൗത്തിയ്ക്കും 75 ലക്ഷം വിലയിട്ട ഇഷാന്ത് ശര്‍മ്മയ്ക്കുമായി ലേലത്തില്‍ പങ്കെടുക്കാതെ ഫ്രാഞ്ചൈസികള്‍. കഴിഞ്ഞ തവണയും ഇഷാന്ത് വിറ്റു പോയിരുന്നില്ല. അതേ സമയം ഇഷാന്തിന്റെ ഇന്ത്യന്‍ ടീമിലെ സഹതാരം മുഹമ്മദ് ഷമിയ്ക്ക് 3 കോടി വില നല്‍കി സണ്‍റൈസേഴ്സ് സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ RTM അവകാശം ഉപയോഗിച്ച് ഡല്‍ഹി തങ്ങളുടെ മുന്‍ താരത്തെ തിരിച്ച് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement