ഷാക്കിബ് അല്‍ ഹസന്‍ കൊല്‍ക്കത്തയിലേക്ക്

ഐസിസി വിലക്ക് മാറി വരുന്ന ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് . കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സും ആണ് താരത്തിനായി ആദ്യം രംഗത്തെത്തിയത്. മൂന്ന് കോടി വരെ പഞ്ചാബ് കിംഗ്സ് ഒപ്പം കൂടിയെങ്കിലും ഷാക്കിബിനെ അവസാനം 3.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.

2 കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

Previous articleഗ്ലെന്‍ മാക്സ്വെല്ലിന് വേണ്ടി ലേലപ്പോര്, താരത്തെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
Next articleടെസ്റ്റിലെ വെടിക്കെട്ട് ബാറ്റിങ് ഉപകാരമായി, മൊയീൻ അലി 7 കോടിക്ക് ചെന്നൈ ടീമിൽ