“സഞ്ജു രാജസ്ഥാന്റെ ദീർഘകാലത്തേക്കുള്ള നായകൻ ആണ്, അദ്ദേഹത്തെ നിലനിർത്താൻ അധികം ആലോചിക്കേണ്ടി വന്നില്ല”

Sanjusamson2

രാജസ്ഥാൻ റോയൽസിന് സഞ്ജു സാംസണെ നിലനിർത്താൻ അധികം ആലോചിക്കേണ്ടി വന്നിരുന്നില്ല എന്ന് രാജസ്താന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സംഗക്കാര പറഞ്ഞു. സഞ്ജുവിനെ രാജസ്ഥാൻ ദീർഘകാലത്തേക്കുള്ള ടീമിന്റെ നായകനായാണ് കാണുന്നത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ നിലനിർത്തുന്നതിനെ കുറിച്ച് അധികം ചിന്തിക്കേണ്ടതായെ വന്നില്ല എന്ന് സംഗക്കാര പറഞ്ഞു.

“രാജസ്ഥാൻ റോയൽസിന്റെ ദീർഘകാല നായകനായിരിക്കും അദ്ദേഹം. അവൻ ഒരു അസാധാരണ കളിക്കാരനാണ്, രാജസ്ഥാന് സഞ്ജു മികച്ച അസറ്റാണ് എന്ന് അദ്ദേഹം വീണ്ടും വീണ്ടും കാണിച്ചുതരുന്നുണ്ട്.” സംഗക്കാര സഞ്ജുവിനെ കുറിച്ച് പറഞ്ഞു.

Previous articleദേശീയ വനിതാ ഫുട്‌ബോള്‍; റെയില്‍വേ ക്വാര്‍ട്ടറില്‍
Next articleമധ്യപ്രദേശിന് എതിരെ സമനില, കേരളം ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്ത്