സഞ്ജുവിന് 24 ലക്ഷം പിഴ, ഇനിയും ആവര്‍ത്തിച്ചാൽ വിലക്ക്

Sanjusamson2

ഡല്‍ഹി ക്യാപിറ്റൽസിനെതിരെ മോശം ഓവര്‍ റേറ്റിന് സഞ്ജു സാംസണിനെതിരെ പിഴ ചുമത്തി ഐപിഎൽ ഗവേണിംഗ് കൗൺസിൽ. ഇത് രണ്ടാം തവണയാണ് സഞ്ജുവിനെതിരെ ഈ സീസണിൽ നടപടി. പഞ്ചാബിനെതിരെ 12 ലക്ഷം പിഴ ചുമത്തിയപ്പോള്‍ ഇന്ന് 24 ലക്ഷമാണ് താരത്തിനെതിരെ പിഴ ചുമത്തിയത്.

ഇനിയൊരു തവണ കൂടി ഈ പിഴവ് സംഭവിക്കുകയാണെങ്കിൽ സഞ്ജുവിന് വിലക്ക് നേരിടേണ്ടി വരും.

Previous articleലൂക് ഷോയും മഗ്വയറും ചാമ്പ്യൻസ് ലീഗിന് ഉണ്ടാകില്ല
Next articleഅന്റോണിയോയുടെ ഡാൻസിംഗ് ചുവടുകൾക്ക് മുന്നിൽ ലീഡ്സ് വീണു