അബു ദാബിയിൽ ടോസ് നേടി സഞ്ജു സാംസൺ, ബൗളിംഗ് തിരഞ്ഞെടുത്തു

Rajasthanroyals

ഡല്‍ഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസൺ. ടീമിൽ രണ്ട് മാറ്റം വരുത്തിയാണ് രാജസ്ഥാന്‍ എത്തുന്നത്. എവിന്‍ ലൂയിസും, ക്രിസ് മോറിസും ടീമിൽ നിന്ന് പുറത്ത് പോകുമ്പോള്‍ ഡേവിഡ് മില്ലറും തബ്രൈസ് ഷംസിയും ടീമിലേക്ക് എത്തുന്നു.

മാര്‍ക്കസ് സ്റ്റോയിനിസിന് പകരം ലളിത് യാദവ് ഡൽഹി നിരയിലേക്ക് എത്തുന്നു.

ഡല്‍ഹി ക്യാപിറ്റൽസ് : Prithvi Shaw, Shikhar Dhawan, Shreyas Iyer, Rishabh Pant(w/c), Lalit Yadav, Shimron Hetmyer, Axar Patel, Ravichandran Ashwin, Kagiso Rabada, Anrich Nortje, Avesh Khan

രാജസ്ഥാന്‍ റോയൽസ് : Yashasvi Jaiswal, Sanju Samson(w/c), Liam Livingstone, David Miller, Mahipal Lomror, Riyan Parag, Rahul Tewatia, Kartik Tyagi, Chetan Sakariya, Mustafizur Rahman, Tabraiz Shamsi

Previous articleമുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷറ്റോരി ഇനി ഒമാൻ ചാമ്പ്യന്മാർക്ക് ഒപ്പം
Next articleവീണ്ടും ലിയോണ് ഗോൾ, ബെംഗളൂരു എഫ് സി സെമി ഫൈനലിൽ