രണ്ടാം ജയം തേടി സഞ്ജുവും ധോണിയും, ചെന്നൈ രാജസ്ഥാന്‍ പോരാട്ടത്തിന്റെ ടോസ് അറിയാം

Msdhonisanjusamson
- Advertisement -

ഐപിഎലില്‍ ഇന്നത്തെ ചെന്നൈ – രാജസ്ഥാന്‍ പോരാട്ടത്തില്‍ ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ്. ടോസ് നേടിയ സഞ്ജു സാംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ഫ്രാഞ്ചൈസികള്‍ക്കും ഓരോ വിജയം സ്വന്തമാക്കുവാനായിട്ടുണ്ട്. മത്സരത്തില്‍ ഇരു ടീമുകളുടെ നിരയിലും മാറ്റങ്ങളൊന്നുമില്ല.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Faf du Plessis, Moeen Ali, Suresh Raina, Ambati Rayudu, Sam Curran, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar

രാജസ്ഥാന്‍ റോയല്‍സ്: Jos Buttler, Manan Vohra, Sanju Samson(w/c), Shivam Dube, David Miller, Riyan Parag, Rahul Tewatia, Chris Morris, Jaydev Unadkat, Chetan Sakariya, Mustafizur Rahman

Advertisement