കോഹ്‍ലിയ്ക്കൊപ്പം കളിക്കുവാന്‍ സച്ചിന്‍ ബേബിയും

ഐപിഎലില്‍ ഇത്തവണ കളിക്കുവാന്‍ സച്ചിന്‍ ബേബിയും. താരത്തെ 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു. മുമ്പും സച്ചിന്‍ ബേബി ബാംഗ്ലൂരിന് വേണ്ടി കളിച്ചിട്ടുണ്ട്. താരം കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി നായകന്‍ ആണ്.

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ താരം സഞ്ജു സാംസണിന്റെ ഡെപ്യൂട്ടി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Previous articleഐപിഎല്‍ ലേലം, വിദേശ കീപ്പര്‍മാരുടെ സെറ്റില്‍ ആരും വിറ്റ് പോയില്ല
Next articleമൊഹമ്മദൻസിനെ തകർത്ത് ഐസാൾ