ശ്രീകാന്ത് മുന്ദേയെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ശ്രീകാന്ത് മുന്ദേയെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇരുപത് ലക്ഷം രൂപയ്ക്കാണ് കൊൽക്കത്ത ശ്രീകാന്തിനെ സ്വന്തമാക്കിയത്. മഹാരാഷ്ട്രയുടെ താരമായ ശ്രീകാന്ത് പൂനെ വാറിയേഴ്സിന്റെ മുൻ താരമാണ്.

റൈറ്റ് ഹാന്റ് ബൗളറും ബാറ്റ്സ്മാനുമായ ശ്രീകാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്റേതായ ഇടം നേടിയിട്ടുണ്ട്.