
ഐപിഎലിലെ 38 ആം മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടുന്നു. ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് രാജസ്ഥാൻ റോയൽസിനെ ബാറ്റിങിനയച്ചു. നിലവിൽ കിങ്സ് ഇലവൻ പഞ്ചാബ് നാലാം സ്ഥാനത്തും രാജസ്ഥാൻ റോയൽസ് എട്ടാം സ്ഥാനത്തുമാണുള്ളത്.
കിംഗ്സ് ഇലവന് പഞ്ചാബ്: ലോകേഷ് രാഹുല്‍, ക്രിസ് ഗെയില്‍, മയാംഗ് അഗര്‍വാല്‍, കരുണ്‍ നായര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, യുവരാജ് സിംഗ്, രവിചന്ദ്രന്‍ അശ്വിന്, ആന്‍ഡ്രൂ ടൈ, അക്സര്‍ പട്ടേല്‍, അങ്കിത് രാജ്പുത്, മുജീബ് ഉര് റഹ്മാന്
രാജസ്ഥാന്: അജിങ്ക്യ രഹാനെ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്, ജോഫ്ര ആര്‍ച്ചര്‍, കൃഷ്ണപ്പ ഗൗതം, ഡാർസി ഷോട്ട്, ധശ്രെയസ് ഗോപാൽ , ജയ്ദേവ് ഉനഡ്കട്, അനുരീത് സിംഗ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial