ഓസ്ട്രേലിയയുടെ യുവ പേസര്‍ക്ക് എട്ട് കോടി നല്‍കി പഞ്ചാബ് കിംഗ്സ്

Rileymeredith

ഓസ്ട്രേലിയയുടെ യുവ പേസ് ബൗളര്‍ റൈലി മെറിഡിത്തിനെ 8 കോടി രൂപയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. മിന്നും വില കൊടുത്ത് പേസര്‍മാരെ വാങ്ങുന്നത് ഈ ലേലത്തില്‍ ശീലമാക്കിയിരിക്കുകയാണ് പഞാബ. നേരത്തെ ജൈ റിച്ചാര്‍ഡ്സണെ 14 കോടിയ്ക്ക് ടീം സ്വന്തമാക്കിയിരുന്നു.

മെറിഡിത്തിന്റെ അടിസ്ഥാന വില 40 ലക്ഷം ആയിരുന്നു.

Previous articleസൗരാഷ്ട്രയുടെ ചേതന്‍ സക്കറിയയ്ക്ക് 1.2 കോടി രൂപ, യുവ പേസറെ സ്വന്തമാക്കി രാജസ്ഥാന്‍
Next articleചേതേശ്വര്‍ പുജാര ചെന്നൈ നിരയില്‍