ബൗളിംഗ് തിരഞ്ഞെടുത്ത് വിരാട് കോഹ‍്‍ലി, ലക്ഷ്യം രണ്ടാം സ്ഥാനം

Chahalabdrcb

സൺറൈസേഴ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് വിരാട് കോഹ്‍ലി. രണ്ടാം സ്ഥാനം ലക്ഷ്യമാക്കിയെത്തുന്ന വിരാട് കോഹ്‍ലി തന്റെ ടീമിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. നാല് പോയിന്റുമായി അവസാന സ്ഥാനക്കാരായ സൺറൈസേഴ്സ് ടീമിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ല.

സൺറൈസേഴ്സ് ഹൈദ്രാബാദ് : Jason Roy, Wriddhiman Saha(w), Kane Williamson(c), Priyam Garg, Abhishek Sharma, Abdul Samad, Jason Holder, Rashid Khan, Bhuvneshwar Kumar, Siddarth Kaul, Umran Malik

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ : Virat Kohli(c), Devdutt Padikkal, Srikar Bharat(w), Glenn Maxwell, AB de Villiers, Daniel Christian, Shahbaz Ahmed, George Garton, Harshal Patel, Mohammed Siraj, Yuzvendra Chahal

Previous articleബെംഗളൂരു യുണൈറ്റഡിനെ സമനിലയിൽ തളച്ച് രാജസ്ഥാൻ യുണൈറ്റഡ്
Next articleമലപ്പുറത്തെ വീഴ്ത്തി കോഴിക്കോട് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ