ടോസ് ജയിച്ച് കോഹ്ലി, ആർ സി ബി ആദ്യം ബാറ്റു ചെയ്യും

20210920 190127

ഐ പി എല്ലിൽ ഇന്ന് അബുദാബിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ആർ സി ബി ആദ്യം ബാറ്റു ചെയ്യും. ഇന്ന് ടോസ് വിജയിച്ച വിരാട് കോഹ്ലി ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. വെങ്കിടേഷ് അയ്യർ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി അരങ്ങേറ്റം നടത്തും. കെ എസ് ഭരതും ഹസരംഗയും ഇന്ന് ബാംഗ്ലൂരിനായും അരങ്ങേറ്റം നടത്തും. വിരാട് കോഹ്ലിയുടെ ഐ പി എല്ലിലെ ഇരുന്നൂറാം മത്സരമാണിത്.

KKR XI: Iyer, Gill, Rana, Tripathi, Morgan (C), Karthik (wk), Russell, Narine, Ferguson, Chakaravarthy, Krishna

Royal Challengers Bangalore XI: V Kohli, D Padikkal, KS Bharat, G Maxwell, AB de Villiers, S Baby, W Hasaranga, K Jamieson, H Patel, M Siraj, Y Chahal

Previous articleബെംഗളൂരു എഫ് സിയുടെ പുതിയ ഹോം ജേഴ്സി എത്തി
Next articleതിയാഗോക്ക് പരിക്ക്, അടുത്ത രണ്ട് ലിവർപൂൾ മത്സരങ്ങൾ നഷ്ടമാകും