ആര്‍സിബിയുടെ ഡല്‍ഹിയ്ക്കെതിരെയുള്ള ഹോം മത്സരത്തില്‍ മാറ്റം

ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെയുള്ള ഹോം മത്സരത്തില്‍ മാറ്റം. മേയ് 12നു കര്‍ണ്ണാടക ഇലക്ഷനുകള്‍ നടക്കുന്നതിനാലാണ് മത്സരങ്ങള്‍ മാറ്റിയത്. ഏപ്രില്‍ 12നു ഡല്‍ഹിയില്‍ നടക്കേണ്ട മത്സരം മേയ് 12ലേക്ക് മാറ്റിയെന്നും ആര്‍സിബി ഡല്‍ഹിയ്ക്കെതിരെ ഏപ്രില്‍ 12നു ബാംഗ്ലൂരില്‍ കളിക്കുമെന്നും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാലപിള്ളി സെവൻസിൽ സബാൻ കോട്ടക്കലിന് ജയം
Next articleക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടി, സ്പോണ്‍സര്‍മാരും കൈവിടുന്നു