ആർസിബിയെ എറിഞ്ഞു വീഴ്ത്തി നിതീഷ് റാണ

- Advertisement -

ഈഡൻ ഗാർഡൻസിൽ കൊൽക്കത്തൻ ആരാധകരെ ആവേശത്തിലാഴ്ത്തി നിതീഷ് റാണ. നൈറ്റ് റൈഡേഴ്‌സിന്റെ പാർട്ട് ടൈം ബൗളറായ റാണ ആർസിബിയുടെ വിലയേറിയ രണ്ടു വിക്കറ്റുകളാണ്‌ രണ്ടു പന്തുകളിൽ വീഴ്ത്തിയത്.

ക്യാപ്റ്റൻ വിരാട് കൊഹ്‍ലിയെയും ഹിറ്റ്മാൻ എബി ഡിവില്ലിയേഴ്‌സിനെയുമാണ് റാണ പുറത്തതാക്കിയത്‌. അവസാന ഓവറുകളിൽ അപകടകാരികളാവുന്ന ഇരു താരങ്ങളെയും പുറത്തക്കി കളിയുടെ ഗതിമാറ്റിയത് റാണയാണ്. ഡിവില്ലിയേഴ്‌സിന് 44 റൺസിനും കൊഹ്‌ലിയെ 31 റൺസിന്‌മാണ് റാണ പറഞ്ഞയച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement