സൺറൈസേഴ്‌സ് ഹൈദരാബാദ് – രാജസ്ഥാൻ റോയൽസ് പോരാട്ടം; ടോസ് അറിയാം

Sunrisers Hyderabad
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിലെ സൺറൈസേഴ്‌സ് ഹൈദരാബാദ് – രാജസ്ഥാൻ റോയൽസ് പോരാട്ടത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റ രാജസ്ഥാൻ റോയൽസിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്.

അതെ സമയം കഴിഞ്ഞ ദിവസം കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങിയിരിക്കുന്നത്. അബ്ദുൽ സമദിന് പകരമായി വിജയ് ശങ്കർ ആണ് ടീമിൽ ഇടം നേടിയിരിക്കുന്നത്. രാജസ്ഥാൻ നിരയിൽ ടൂർണമെന്റിൽ ആദ്യമായി ബെൻ സ്റ്റോക്സ് ടീമിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ റിയാൻ പരാഗ്,റോബിൻ ഉത്തപ്പ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.

Sunrisers Hyderabad: 1 David Warner (capt), 2 Jonny Bairstow (wk), 3 Manish Pandey, 4 Kane Williamson, 5 Priyam Garg, 6 Vijay Shankar, 7 Abhishek Sharma, 8 Rashid Khan, 9 T Natarajan, 10 Khaleel Ahmed, 11 Sandeep Sharma

Rajasthan Royals: 1 Jos Buttler (wk), 2 Robin Uthappa, 3 Sanju Samson, Steven Smith (capt), 5 Ben Stokes, 6 Riyan Parag, 7 Rahul Tewatia, 8 Shreyas Gopal, 9 Jofra Archer, 10 Jaydev Unadkat, 11 Kartik Tyagi

Advertisement