രാജസ്ഥാൻ റോയൽസിന്റെ പുതിയ ജേഴ്സി എത്തി

20210404 223548

ഐ പി എൽ ക്ലബായ രാജസ്ഥാൻ റോയൽസ് അവരുടെ പുതിയ ജേഴ്സി പുറത്തു വിട്ടു. ഇന്ന് ഒരു വീഡിയോയിലൂടെ ആണ് രാജസ്ഥാന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തത്. പിങ്ക് നിറവും നീല നിറവും അടങ്ങിയ അടങ്ങിയ ഡിസൈനിലാണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ദുബൈ എക്സ്പോ ആണ് രാജസ്ഥാൻ ജേഴ്സിയിലെ മുഖ്യ സ്പോൺസർ. മലയാളി താരം സഞ്ജു സാംസൺ ആണ് ഇത്തവണ രാജസ്ഥാനെ ഐ പി എല്ലിൽ നയിക്കുന്നത്.

20210404 223559