കോട്ട കാത്ത് രാജസ്ഥാന്‍, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായ 9ാം ജയം

- Advertisement -

രണ്ട് വര്‍ഷം മുമ്പ് സവായി മാന്‍സിംഗ് സ്റ്റേഡിയത്തില്‍ തുടര്‍ന്ന് വന്ന വിജയക്കുതിപ്പ് ഐപിഎല്‍ മത്സരങ്ങള്‍ക്കായി തിരികെ നാട്ടിലെത്തുമ്പോളും തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് മഴ ചുരുക്കിയ മത്സരത്തില്‍ മഴ നിയമ പ്രകാരം 10 റണ്‍സിന്റെ ജയം ഡല്‍ഹിയ്ക്കെതിരെ രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍ നാട്ടില്‍ ഇത് 9ാം ഐപിഎല്‍ വിജയമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement