രാഹുൽ തെവാതിയ ഡെൽഹി ഡയർ ഡെവിൽസിൽ, ദീപക് ഹൂഡയെ സൺ റൈസേഴ്സ് നിലനിർത്തി

- Advertisement -

ഓൾ റൗണ്ടർ രാഹുൽ തെവതിയയെ ഡെൽഹി ഡയർ ഡെവിൾസ് സ്വന്തമാക്കി. മൂന്നു കോടി രൂപയ്ക്കാണ് രാഹുലിനെ ഡെൽഹി സ്വന്തമാക്കിയത്. മുമ്പ് പഞ്ചാബിന്റെ താരമായിരുന്നു. ഐ പി എല്ലിൽ ഇതുവരെ 13 വിക്കറ്റുകൾ നേടിയിട്ടുണ്ട് താരം.

ദീപക് ഹൂഡയേയും ഡെൽഹി ഡെയർ ഡെവിൾസ് 3.60 കോടിക്ക് വിളിച്ചു എങ്കിലും ഹൂഡയുടെ മുൻ ക്ലബായ സൺ റൈസേഴ്സ് ഹൈദരബാദ് താരത്തെ RTM ഉപയോഗിച്ച് നിലനിർത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement